A യും B യും ഒരുമിച്ചു വന്നാൽ ഒരു ദിവസം കൊണ്ട് തീർക്കുന്ന ജോലി ( x+y) ÷ xy . ഇവിടെ ഒന്നിടവിട്ട ദിവസങ്ങൾ ആയതിനാൽ 2 ദിവസം കൊണ്ട് തീർക്കുന്ന ജോലി (x+y)÷ xy = (9+12)÷ 9×12=7/36
4 ദിവസം കൊണ്ട് 14/36
6 ദിവസം കൊണ്ട് 21/36
8 ദിവസം കൊണ്ട് 28/36
10 ദിവസം കൊണ്ട് 35/36
11 ആം ദിവസം ബാക്കി ജോലി 1/36
A ക്കു ഇതു ചെയ്യാൻ ( 1/36)*9 = 1/4 ദിവസം വേണം
ആകെ 10 1/4 ദിവസം.
No comments:
Post a Comment