18 Jan 2021

തോമസ് നേർരേഖയിൽ 4m കിഴക്കോട്ടും പിന്നീട് 6m വടക്കോട്ടും പിന്നീട് 7m പടിഞ്ഞാറോട്ടും അവസാനമായി 10m തെക്കോട്ടും നടന്നു. ഇപ്പോൾ അദ്ദേഹം പുറപ്പെട്ട സ്ഥലത്തുനിന്നും എത്ര അകലെയായിരിക്കും ?

ഉത്തരം 5 മീറ്റർ

No comments: