18 Jan 2021

6 ൻറെ ആദ്യത്തെ 20 ഗുണിതങ്ങളുടെ ശരാശരി കാണുക ?

Answer : 63

6-ന്റെ ആദ്യത്തെ 20 ഗുണിതങ്ങളുടെ തുക?
= 6+12+18+24+.....

=6(1+2+3+....)

= 6[n(n+1)/2]

= 6[20×21/2]

= 6× 210=    1260


 ശരാശരി =തുക / എണ്ണം =1260/20
=63

No comments: