👉 ഡോ. അജിത് പരമേശ്വരൻ
2021 ജനുവരിയിൽ Steel Authority of India യുടെ പ്രഥമ വനിത ചെയർപേഴ്സൺ ആയി നിയമിതയായത്?
👉 Soma Mondal
അയൽക്കൂട്ടാംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി Lic യുടെയും സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെയും സഹകരണത്തോടെ കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി?
👉ജീവൻ ദീപം
2021 ൽ ഉദ്ഘാടനം ചെയ്യുന്ന South Tripura യെയും ബംഗ്ലാദേശിലെ Ramgarh നെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം?
👉 Maitree Setu (Feni Bridge)
ഗൾഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ 2020 ലെ 'ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ' പുരസ്കാരത്തിന് അർഹയായത്കെ?
👉കെ. ശൈലജ
2021 മാർച്ചിൽ നടക്കുന്ന നാലാമത് Global Ayurveda Festival ന്റെ വേദി?
👉 കേരളം
2021 ജനുവരിയിൽ Khadi and Village Industries Commission (KVIC) ആരംഭിച്ച e-commerce portal
👉 eKhadiindia.com
2021 ൽ നടക്കുന്ന 51 -ാമത് International Film Festival of India (IFFI) യുടെ ഇന്റർനാഷണൽ ജൂറി ചെയർമാൻ?
👉Pablo Cesar
(അർജന്റീനിയൻ സംവിധായകൻ)
2021 ജനുവരിയിൽ All India Chess Federation (AICF) ന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?
👉 Sanjay Kapoor
പ്രളയവും കോവിഡും കാരണം ബുദ്ധിമുട്ടിലായ സംരംഭകരെ സഹായിക്കുന്നതിനും വായ്പ തിരിച്ചടവ് മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ആരംഭിച്ച പദ്ധതി?
👉അതിജീവനം സമാശ്വാസ പദ്ധതി
2021 ജനുവരിയിൽ കേരളത്തിന്റെ കരകൗശല കലാവൈദഗ്ദ്ധ്യം പുനരുജ്ജീവിപ്പിക്കാനും കലാകാരന്മാർക്ക് മാന്യമായ ഉപജീവനം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ് നിലവിൽ വരുന്നത്?
👉 വെളളാർ (തിരുവനന്തപുരം)
വടക്കു കിഴക്കൻ മേഖലയിലെ ആദ്യ Khelo India Sports School?
👉 Assam Rifles Public School (ഷില്ലോങ്ങ്)
No comments:
Post a Comment