‼️. പുരാതനകാലത്ത് കിഷ്കിന്ദാ എന്നറിയപ്പെട്ടിരുന്നത്?
➡️ ഹംപി
‼️. ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
➡️ ഡെറാഡൂൺ
‼️. ദക്ഷിണേന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ?
➡️ റോയപുരം
‼️. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?
➡️ ഗൊരക്പൂർ(ഉത്തർപ്രദേശ്)
‼️. ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന നഗരം?
➡️ അഹമ്മദാബാദ് (ഗുജറാത്ത്)
‼️മനുഷ്യന്റെ ഉൽപ്പത്തി യെ കുറിച്ചുള്ള പഠനശാഖ?
➡️ ആന്ത്രപ്പോജനസിസ്
‼️. ഉരഗങ്ങളെ കുറിച്ചുള്ള പഠനശാഖ?
➡️ ഹെർപ്പറ്റോളജി
‼️. പട്ടാള ക്യാമ്പുകളിലേയും രാജസദസിലേയും ഭാഷ എന്നറിയപ്പെടുന്ന ഭാഷ?
➡️ ഉറുദു
‼️. ഏറ്റവും അവസാനം രൂപപ്പെട്ട ദ്രാവിഡ ഭാഷ?
➡️ മലയാളം
‼️. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല?
➡️ കാസർകോട്
No comments:
Post a Comment