9 Jan 2021

ദയാനന്ദ സരസ്വതി

❇️ ഹിന്ദുമതത്തിന്റെ കാൽവിൻ', 'ഹിന്ദുമതത്തിന്റെ മാർട്ടിൻ ലൂതർ' എന്നറിയപ്പെടുന്നു

❇️ യഥാർത്ഥ പേര് ‘മുൽശങ്കർ’

❇️ആര്യ സമാജ് 1875 ൽ മുംബൈയിൽ സ്ഥാപിച്ചു

❇️ആര്യ സമാജവുമായി പത്ത് തത്ത്വങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു

❇️1875 ൽ പ്രസിദ്ധീകരിച്ച പ്രസിദ്ധ കൃതിയാണ് സത്യാർത്ഥ് പ്രകാശ് (ഹിന്ദിയിൽ)


❇️ആര്യ സമാജത്തിന്റെ ബൈബിൾ എന്നാണ് സത്യാർത്ഥ് പ്രകാശ് അറിയപ്പെടുന്നത്

❇️ആര്യപ്രകാശ് പത്രം ആരംഭിച്ചു

❇️ആദ്യത്തെ ദയാനന്ദ് ആംഗ്ലോ-വേദ വിദ്യാലയം 1885 ൽ ലാഹോറിൽ സ്ഥാപിതമായി


❇️ശുദ്ധി പ്രസ്ഥാനം ആരംഭിച്ചു


❇️മറ്റ് പ്രധാന കൃതികൾ - വേദ ഭാഷ്യ, വേദാഭാഷ്യ ഭൂമിക


❇️പ്രധാന മുദ്രാവാക്യങ്ങൾ - 'ഇന്ത്യ ഫോർ ഇന്ത്യൻസ്', 'വേദങ്ങളിലേക്ക് മടങ്ങുക', 'സ്വരാജ്, സ്വഭാഷ, സ്വധർമ്മ'

No comments: