9 Jan 2021

ഐക്യരാഷ്ട്ര ദശകങ്ങൾ

🌼മനുഷ്യാവകാശ വിദ്യാഭ്യാസ ദശകം
1995 - 2004

🌼 ദാരിദ്ര്യ നിർമ്മാർജന ദശകം
1997 - 2006

🌼 കുട്ടികളിൽ അഹിംസ, സമാധാനം എന്നിവയുടെ സംസ്കാരം വളർത്താനുളള ദശകം 2001 - 2010

🌼സാക്ഷരതാ ദശകം
 2003 - 2012

🌼 സുസ്ഥിര വികസന വിദ്യാഭ്യാസ ദശകം
 2005 - 2014

🌼ജലശതാബ് ദശകം
 2005 - 2015 

🌼മരുഭൂമി മരുവൽക്കരണ നിരോധന ദശകം 
2010 - 2020

🌼 സുസ്ഥിര ഊർജ്ജ ദശകം
2014 - 2024

🌼നെൽസൺ മണ്ടേല സമാധാന ദശകം, കുടുംബ കൃഷി ദശകം
 2019 - 2028

🌼തദ്ദേശീയഭാഷാ ദശകം
2022 - 2032

No comments: