3 Jan 2021

സങ്കരയിനങ്ങൾ



🌸🌸🌸

വെണ്ടയുടെ സങ്കരയിനം -കിരൺ

മരച്ചീനി - ശ്രീസഹ്യം, ശീവിശാഖം, ശ്രീജയ, H - 165

പാവൽ - പ്രിയങ്ക, പ്രീതി, പ്രിയ

നെല്ല് - അന്നപൂർണ, IR - 8, ജയ, അശ്വതി, രോഹിണി, ത്രിവേണി, കാർത്തിക, ബസുമതി

തെങ്ങ് - കേരഗംഗ, T x D, DxT, ലക്ഷഗംഗ

 മുളക് - ജ്വാല, ജ്വാലാമുഖി, ഉജ്ജ്വല

കശുമാവ് - ആനക്കയം 1, ധാരാശ്രീ, അക്ഷയ, പൂർണിമ, ധന, കനക

പപ്പായയുടെ സങ്കരയിനങ്ങൾ - വാഷിങ്ങ്ടൺ, ഹണിഡ്യൂ, പൂസാ ഡ്വാർഫ്

കവുങ്ങ് - സുമംഗള, ശ്രീമംഗള, സൗത്ത്കാനം, സൈഗോൺ, മൊഹീദ് നഗർ

ചീര - അരുൺ, മോഹിനി, കൃഷിശ്രീ, രേണുശ്രീ

മത്തൻ - അമ്പിളി, സുവർണ, സരസ്സ്

തണ്ണിമത്തൻ - ഷുഗർ ബേബി, മധു, മിഥിലൻ

മഞ്ഞൾ - സരസ്സ്, അമ്മിണി, പ്രഭ, പ്രതിഭ, കാന്തി, വർണ്ണ, സോണ, ശോഭ

#keralapscpolls

No comments: