🔹ആതിഥേയ സസ്യങ്ങളിൽ നിന്ന് ജലവും ലവണങ്ങളും വലിച്ചെടുത്ത് ഇലകളുടെ സഹായത്തോടെ സ്വന്തമായി ആഹാരം നിർമിക്കുന്ന സസ്യങ്ങളാണ് അർധപരാദ ങ്ങൾ.
ഉദാ. ഇത്തിൾക്കണ്ണി
🔹 ആതിഥേയ സസ്യങ്ങൾ നിർമിച്ച ആഹാരം നേരിട്ട് വലിച്ചെടുക്കുന്ന സസ്യങ്ങളാണ് പൂർണപരാദങ്ങൾ.
ഉദാ. മൂടില്ലാത്താളി
🔹 അർധപരാദങ്ങളും പൂർണപരാദങ്ങളും ആതിഥേയ സസ്യത്തിന് ദോഷം ചെയ്യുന്ന വയാണ്
#keralapscpolls
No comments:
Post a Comment