14 Jan 2021

മഹാരാഷ്ട്ര

 തലസ്ഥാനം- മുംബൈ
 രണ്ടാം തലസ്ഥാനം- നാഗ്പൂർ
 ഓറഞ്ച് സിറ്റി ഓഫ് ഇന്ത്യ- നാഗ്പൂർ
 മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം- പൂനെ

 ഡെക്കാന്റെ താക്കോൽ,  കിഴക്കിന്റെ ഓക്സ്ഫോർഡ്- പൂനെ

 നാഷണൽ ഡിഫൻസ് അക്കാദമി സ്ഥിതിചെയ്യുന്നത് -പൂനെ

 യർവാദ ജയിൽ സ്ഥിതിചെയ്യുന്നത് പൂനെയിൽ ആണ്

 മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ജയിൽ - യർവാദ ജയിൽ


ആഖാഖാൻ കൊട്ടാരം സ്ഥിതി ചെയ്യുന്നത് -പൂനെ

 രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്ക് -പൂനെ

 ഇന്ത്യയിലെ ആദ്യ വനിതാ യൂണിവേഴ്സിറ്റി- എസ് എൻ ഡി ടി വനിതാ യൂണിവേഴ്സിറ്റി-പൂനെ 

No comments: