💙 പ്രകാശം അന്തരീക്ഷ വായുവിലെ പൊടിപടലങ്ങളിൽ തട്ടി ഉണ്ടാകുന്ന ഭാഗികമായ പ്രതിഫലനമാണ് വിസരണം
💙ആകാശവും കടലും നീലനിറത്തിൽ കാണപ്പെടാൻ കാരണം: വിസരണം
💙കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ:
C. V.രാമൻ
💙ആകാശത്തിന് നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ: ലോർഡ് റെയ്‌ലി
No comments:
Post a Comment