ഓർത്തിരിക്കാൻ
വേഗത = ദൂരം/സമയം
സമയം = ദൂരം/വേഗത
ദൂരം = വേഗത x സമയം
ഒരേ ദൂരം രണ്ട് വ്യത്യസ്തവേഗതയിൽ സഞ്ചരിച്ചു കഴിയുമ്പോഴുള്ള ശരാശരി വേഗത
2ab/(a + b)
ഒരേ ദൂരം മൂന്ന് വ്യത്യസ്തവേഗതയിൽ സഞ്ചരിച്ചു കഴിയുമ്പോഴുള്ള ശരാശരി വേഗത
3abc/(ab + bc + ac)
L1 നീളമുള്ള ഒരു തീവണ്ടി S1വേഗതയിലും L2 നീളമുള്ള ഒരു തീവണ്ടി S2 വേഗതയിലും ഒരേ ദിശയിൽ സമാന്തരമായി സഞ്ചരിക്കുന്നു. ഒന്ന് മറ്റൊന്നിനെ കടന്നു പോകാനെടുക്കുന്ന സമയം
(L1+L2)/(S1−S2)
L1 നീളമുള്ള ഒരു തീവണ്ടി S1വേഗതയിലും L2 നീളമുള്ള ഒരു തീവണ്ടി S2 വേഗതയിലും വ്യത്യസ്ത ദിശയിൽ സമാന്തരമായി സഞ്ചരിക്കുന്നു. ഒന്ന് മറ്റൊന്നിനെ കടന്നു പോകാനെടുക്കുന്ന സമയം
(L1+L2)/(S1+S2)
ഒരു തീവണ്ടി ഒരു പാലം/പ്ലാറ്റ്ഫോം കടന്നു പോകാൻ എടുക്കുന്ന സമയം
(തീവണ്ടിയുടെ നീളം + പാലത്തിന്റെ നീളം)/വേഗത
km/hr നെ m/sec ആക്കാൻ 5/18കൊണ്ട് ഗുണിക്കണം.
m/sec നെ km/hr ആക്കാൻ 18/5കൊണ്ട് ഗുണിക്കണം.
km/hr നെ m/min ആക്കാൻ 50/3കൊണ്ട് ഗുണിക്കണം.
m/min നെ km/hr ആക്കാൻ 3/50കൊണ്ട് ഗുണിക്കണം.
m/min നെ m/sec ആക്കാൻ 1/60കൊണ്ട് ഗുണിക്കണം.
m/sec നെ m/min ആക്കാൻ 60കൊണ്ട് ഗുണിക്കണം.
No comments:
Post a Comment