1.പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്-
‼6
2. പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത്-
‼മൊസാർട്ട്, ബീഥോവൻ, ബാഖ്
3.പിസയിലെ ചരിഞ്ഞ ഗോപുരത്തിന്റെ ശിൽപി-
‼ ബനാനസ്
4, പുരുഷൻമാർ മാത്രം കൈകാര്യം ചെയ്യുന്ന കേരളീയ വാദ്യസംഗീതം-
‼സോപാനസംഗീതം
5. പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപക രണം -
‼സിതാർ
6. മുത്തുസാമിദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നൽകിയ പ്രശസ്തരാഗം-
‼ ഹംസധ്വനി
7. മ്യൂസിയം ഓഫ് മോഡേൺ ആർട്ട് ഏത് നഗരത്തിൽ
‼ന്യൂയോർക്ക്
8. ആധുനിക നാടകത്തിന്റെ പിതാവ്-
‼ ഹെൻറിക് ജെ ഇ ബ്സൻ
9.ഇന്ത്യൻ സംഗീതത്തിന് സിതാറിനെ പരിചയപ്പെടുത്തിയത്-
‼അമീർ ഖുസ്റു
10. ഇന്ത്യയിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്ന റിയപ്പെടുന്നത്-
‼ നന്ദലാൽ ബോസ്
11. ഇന്ത്യയിലെ രാഷ്ട്രീയ കാർട്ടൂണുകളുടെ പിതാവ് എന്നറിയപ്പെടുന്നത്-
‼ശങ്കർ
12. രബീന്ദ്രനാഥ ടാഗോർ രൂപം നൽകിയ സംഗീത പദ്ധതി-
‼ രബീന്ദ്ര സംഗീതം
13, എ.ആർ.റഹ്മാൻ ഏത് മേഖലയിലാണ് പ്രശസ്തം
‼സംഗീത സംവിധായകൻ
14, എല്ലാ രാഗങ്ങളും വായിക്കാൻ കഴിയുന്ന ഇന്ത്യൻ സംഗീതോപകരണം-
‼സാരംഗി
15, എല്ലാവർഷവും ത്യാഗരാജസംഗീതോൽസവം നടക്കുന്ന സ്ഥലം-
‼തമിഴ്നാട്ടിലെ തിരുവയ്യാർ
16. എസ്.ബാലചന്ദറുമായി ബന്ധപ്പെട്ട സംഗീതോപകരണം -
‼ വീണ
17. ഏതു സംസ്ഥാനത്ത് പ്രചാരമുള്ള അനുഷ്ഠാന നൃത്ത രൂപമാണ് ഗാർബ -
‼ഗുജറാത്ത്
18. അജന്താ എല്ലോറ ഗുഹകളിലെ ചിത്രങ്ങൾ വരച്ചിരിക്കുന്നത് ഏത് ശൈലി ഉപയോഗിച്ചാണ്
‼ഫ്രസ്കോ
19.ഏത് നേതാവിന്റെ സ്മരണയ്ക്കാണ് ഹരിപ്രസാദ് ചൗരസ്യ ഇന്ദിരാ കല്യാൺ എന്ന രാഗം ചിട്ടപ്പെടുത്തിയത്-
‼ഇന്ദിരാഗാന്ധി
20.കർണാടകസംഗീതത്തിന്റെ അടിസ്ഥാന രാഗം-
‼മായാമാളവഗൗളം
21. കർണാടകസംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്-
‼ പുരന്ദരദാസൻ
22. കർണാടകസംഗീതത്തിന്റെ വാനമ്പാടി എന്നു വിശേഷിപ്പിക്കപ്പെട്ടത്-
‼ എം.എസ്.സുബ്ബലക്ഷ്മി
23. കാളിദാസൻ ഏത് രാജാവിന്റെ സഭയിൽ കവിയായിരു ന്നു -
‼ചന്ദ്രഗുപ്ത വിക്രമാദിത്യൻ
24. ധീരസമീരേ യമുനാതീരേ ... ആരുടെ വരികൾ-
‼ജയദേവൻ
25. പിയാത്ത എന്ന ശില്പം നിർമിച്ചത്-
‼ മൈക്കലാഞ്ചലോ
No comments:
Post a Comment