18 Jan 2021

ആദ്യത്തെ 9 എണ്ണൽസംഖ്യകളുടെ ക്യുബുകളുടെ ശരാശരി കാണുക ?

n എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക

= (n(n+1)/2)2

n=9

 9 എണ്ണൽസംഖ്യകളുടെ ക്യൂബുകളുടെ തുക

= (n(n+1)/2)2           


9 എണ്ണൽസംഖ്യകളുടെ ക്യൂബുകളുടെ ശരാശരി
= [(n(n+1)/2) ]/ n

=n(n+1)/ 4

= 9×100/4 =225



No comments: