Kerala PSC Polls
18 Jan 2021
തുടർച്ചയായ 7 എണ്ണൽസംഖ്യകളുടെ ശരാശരി 53 ആയാൽ അതിൽ ഏറ്റവും വലിയ സംഖ്യ ഏത് ?
7 എണ്ണൽ സംഖ്യകളുടെ ശരാശരി 53 ആയതുകൊണ്ട്
നടുവിലെ സംഖ്യ 53 ആയിരിക്കും
50,51,52,53,54,55,56
എന്നിവയാണ് തുടർച്ചയായ 7 എണ്ണൽ സംഖ്യകൾ
ഇതിൽ ഏറ്റവും വലിയ സംഖ്യ 56
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment