കായിക വിദ്യാഭ്യാസം പാഠ്യ വിഷയമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കേരളം
കായിക കേരളത്തിന്റെ പിതാവ് ? ഗോദവർമ്മരാജ (G.V മാജ)
സംസാന കായിക ദിനം ഒക്ടോബർ 13
G.V മാജയുടെ ജന്മദിനം
ഒക്ടോബർ 13
ദേശീയ കായിക ദിനം
ഓഗസ്റ്റ് 25
ആരുടെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്?
ധ്യാൻചന്ദ് (ഹോക്കി)
ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്?
ധ്യാൻചന്ദ്
കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ആരംഭിച്ച വർഷം?
1954
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആദ്യ പ്രസിഡന്റ്? ; ജി വി രാജ
കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ?
GV രാജ
ബിസിസിഐ അംഗമായ ആദ്യ മലയാളി? : GV രാജ
ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിന്റെ സ്ഥാപകനാര് ?
GV രാജ
ജി.വി രാജ സ്പോർട്സ് സ്കൂൾ സ്ഥിതി ചെയ്യുന്നത് എവിടെ? തിരുവനന്തപുരം (മൈലം)
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ആര്? മേഴ്സി കുട്ടൻ
No comments:
Post a Comment