2 Jan 2021

ഡിസംബർ2020 കറന്റ് അഫയേഴ്സ് പാർട്ട് 2

🌼ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ - ആര്യ രാജേന്ദ്രൻ (തിരുവനന്തപുരം)

🌼ഇന്ത്യയിലെ ആദ്യത്തെ ലിഥിയം റിഫൈനറി നിർമ്മിക്കുന്ന സംസ്ഥാനം - ഗുജറാത്ത്

🌼2021-ലെ 16-ാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടി നടക്കുന്ന രാജ്യം - പോർച്ചുഗൽ

🌼2020 ഡിസംബറിൽ നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം പാസാക്കിയ സംസ്ഥാനം - ഹിമാചൽപ്രദേശ്

🌼ഏതു രാജ്യത്തെ ദൂരദർശിനിയാണ് സൗരയൂഥത്തിനു പുറത്തുനിന്നുളള റേഡിയോ സിഗ്നലുകൾ ആദ്യമായി കണ്ടെത്തിയത് - നെതർലാൻഡ്സ്


🌼2020 ഡിസംബറിൽ ASSOCHAM (Associated Chambers of Commerece and
Industry of India) ന്റെ പ്രസിഡന്റായി നിയമിതനായത് - വിനീത് അഗർവാൾ

🌼 ഫിലിം ഫെയർ OTT അവാർഡുകളിൽ മികച്ച സീരീസ് അവാർഡ് നേടിയ സീരീസ് - Paatal lok

🌼2021-ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത് - വീരമണി രാജു

🌼ബി.സി.സി.ഐ. സെലക്ഷൻ കമ്മിറ്റി ചെയർമാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടത് - ചേതൻ ശർമ്മ

🌼 രാജ്യത്തെ ആദ്യത്തെ ഹോട്ട് എയർ ബലൂൺ വന്യജീവി സഫാരി ഏതു കടുവ സംരക്ഷണ കേന്ദ്രത്തിലാണ് ബാന്ദവ്ഗഡ് ടൈഗർ റിസർവ്, മധ്യപ്രദേശ്

🌼2023-ൽ പുരുഷന്മാരുടെ ഫിഫ അണ്ടർ 20 ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്ന രാജ്യം - ഇന്തോനേഷ്യ

No comments: