11 Jan 2021

പഠന ശാഖകൾ

:

പക്ഷികളെ കുറിച്ചുള്ള പഠനം_ ഓർണിത്തോളജി 

രോഗങ്ങളെ കുറിച്ചുള്ള പഠനം_ പാത്തോളജി 

ബാക്ടീറിയകളെകുറിച്ചുള്ള പഠനം _ബാക്ടീരിയോളജി

 വൈറസിനെ കുറിച്ചുള്ള പഠനം_ വൈറോളജി 

സസ്യങ്ങളെ കുറിച്ചുള്ള പഠനം_ബോട്ടണി

 തലച്ചോറിനെ കുറിച്ചുള്ള പഠനം_ഫ്രിനോളജി

ഷഡ്പാദങ്ങളെ കുറിച്ചുള്ള പഠനം_എന്റോമോളജി

ഫോസിലുകളെ കുറിച്ചുള്ള പഠനം_പാലിയന്റോളജി

 ഹൃദയത്തെ കുറിച്ചുള്ള പഠനം_ കാർഡിയോളജി

 കണ്ണിനെ കുറിച്ചുള്ള പഠനം_ഒഫ്ത്താൽമോളജി

 പരിസ്ഥിതിയെ കുറിച്ചുള്ള പഠനം_ ഇക്കോളജി 

പ്രകാശത്തെ കുറിച്ചുള്ള പഠനം_ഒപ്റ്റിക്സ്

 രക്തത്തെക്കുറിച്ചുള്ള പഠനം_ഹെമറ്റോളജി

 നാണയങ്ങളെ കുറിച്ചുള്ള പഠനം_ന്യൂമിസ്‌മാറ്റിക്‌സ്

 പൂക്കളെ കുറിച്ചുള്ള പഠനം_ആന്തോളജി

വാർദ്ധക്യത്തെ കുറിച്ചുള്ള പഠനം_ ജെറൻടോളജി

 നദികളെ കുറിച്ചുള്ള പഠനം_ പോട്ടമോളജി 

ചന്ദ്രനെക്കുറിച്ചുള്ള പഠനം_ സെലനോളജി 

ഫംഗസിനെ കുറിച്ചുള്ള പഠനം_ മൈക്കോളജി 

വൈറസിനെ കുറിച്ചുള്ള പഠനം_ വൈറോളജി 

വിഷങ്ങളെ കുറിച്ചുള്ള പഠനം_ ടോക്സിക്കോളജി

 എല്ലുകളെ കുറിച്ചുള്ള പഠനം_ ഓസ്റ്റിയോളജി 

പകർച്ച വ്യാധികളെ കുറിച്ചുള്ള പഠനം_ എപിഡോമോളജി

No comments: