കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം??
🏀 തിരുവനന്തപുരത്തെ നളന്ദ
ചരിത്ര ഗവേഷണ കൗൺസിലിന്റെ ആസ്ഥാനം??
🏀 തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃത ഭവൻ
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം?
🏀 തിരുവനന്തപുരം
കുമാരനാശാൻ സ്മാരകം?
🏀 തിരുവനന്തപുരത്തെ തോന്നയ്ക്കൽ
മഹാകവി ഉള്ളൂർ സ്മാരകം?
🏀 തിരുവനന്തപുരം ജില്ലയിലെ ജഗതിയിൽ
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ആസ്ഥാനം??
🏀 ചലച്ചിത്ര കലാഭവൻ, വഴുതക്കാട്, തിരുവനന്തപുരം
No comments:
Post a Comment