21 Jan 2021

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ആസ്ഥാനം??

🌼 പാളയം, തിരുവനന്തപുരം

 ആരുടെ ഭരണ കാലത്താണ് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സ്ഥാപിതമായത്??

🌼 സ്വാതി തിരുനാൾ

 സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി രൂപകൽപ്പന ചെയ്തത്??

🌼 കേണൽ എഡ്വേർഡ് കഡോഗൻ 

 സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ആദ്യത്തെ പേര്??

🌼 ട്രിവാൻഡ്രം പീപ്പിൾസ് ലൈബ്രറി

 സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സ്ഥാപിതമായ വർഷം- 1829

No comments: