21 Jan 2021

 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ അംഗമായ ആദ്യ മലയാളി..... കെ ജി അടിയോടി

 ലോകസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി....... ചാൾസ് ഡയസ്

 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ ആദ്യ മലയാളി....... ടി എൻ ശേഷൻ

No comments: