21 Jan 2021

Clear Cut

ബനാറസ് ഹിന്ദു സ്കൂൾ സ്ഥാപിച്ചത് ആനി ബസന്റ്

 ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചത് മദൻ മോഹൻ മാളവ്യ

 ബനാറസ് സംസ്കൃത കോളേജ് സ്ഥാപിച്ചത് ജോനാഥൻ ഡങ്കൻ

🍁🍁🍁

 1905-ലെ ബനാറസ് കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ ആയിരുന്ന വ്യക്തി?

 ഉത്തരം:  ഗോപാലകൃഷ്ണഗോഖലെ

No comments: