21 Jan 2021

പിന്നോക്ക ജാതിക്കാരെ സൂചിപ്പിക്കുന്നതിനായി ദളിത് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്

ഉത്തരം :: ജോതിറാവു ഫുലെ


* സത്യശോധക് സമാജം സ്ഥാപിച്ചത് ജോതിറാവു ഭുലെ


* സത്യശോധക് സമാജം സ്ഥാപിച്ച വർഷം 1873 പൂനെ

No comments: