21 Jan 2021

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ



തിരുവിതാംകൂർ കേരള ഗ്രന്ഥശാല സംഘം രൂപീകരിച്ച വർഷം

🔥 1945

 കേരള ഗ്രന്ഥശാല സംഘത്തിന്റെ ആദ്യത്തെ പേര്?

🔥 അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം

 സ്ഥാപകൻ??

🔥 പി എൻ പണിക്കർ

 കേരള ഗ്രന്ഥശാല സംഘം ഇപ്പോൾ അറിയപ്പെടുന്നത്??

 🔥കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ

No comments: