ഉത്തരം : ചങ്ങനാശ്ശേരി✅
👉 കേരളത്തിലെ ആദ്യ സമ്പൂർണ്ണ നിയമ സാക്ഷരതാ വ്യവഹാര വിമുക്ത പഞ്ചായത്ത്....... ചെറിയനാട്
👉 സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച ഇന്ത്യയിലെ ആദ്യ മുൻസിപ്പാലിറ്റി........ പയ്യന്നൂർ
👉 സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച ഇന്ത്യയിലെ ആദ്യ ഗ്രാമ പഞ്ചായത്ത്....... നിലമ്പൂർ
No comments:
Post a Comment