ഹരിഹരനെയും ബുക്കനെയും വിജയനഗര സാമ്രാജ്യം സ്ഥാപിക്കാൻ സഹായിച്ച സന്യാസി
🌸 വിദ്യാരണ്യൻ
വിജയനഗര സാമ്രാജ്യത്തിലെ തലസ്ഥാനം
🌸ഹംപി
വിജയനഗര സാമ്രാജ്യത്തിലെ അവശിഷ്ടങ്ങൾ കണ്ടെടുത്തത് സ്ഥലം
🌸ഹംപി
50 രൂപ നോട്ടിൽ കാണപ്പെടുന്ന ചിത്രം
🌸ഹംപി
കൃഷ്ണദേവരായരുടെ പണ്ഡിത സദസ്സ്
🌸 അഷ്ടദിഗ്ഗജങ്ങൾ
കൃഷ്ണദേവരായരുടെ സദസ്സിലെ വിദൂഷകനായ പണ്ഡിതൻ
🌸 തെന്നാലിരാമൻ
തെലുങ്ക് കവിതയുടെ പിതാവ്
🌸 അല്ലസാനി പെദ്ദന്ന
No comments:
Post a Comment