പാലങ്ങളുടെ നഗരം - വെനീസ്
വിലക്കപ്പെട്ട നഗരം - ലാസ
കരിങ്കൽ നഗരം അബർദീൻ
അമേരിക്കയുടെ കളിസ്ഥലം - കാലിഫോർണിയ
തെക്കിന്റെ ബ്രിട്ടൺ - ന്യൂസിലാന്റ്
അഗ്നിയുടെ ദ്വീപ് - ഐസ്ലാന്റ്
സമ്പന്ന തീരം - കോസ്റ്റോറിക്ക
കവികളുടെ നാട് - ചിലി
ഏഷ്യയുടെ നാവ് - ചൈന
ആധുനിക ബാബിലോൺ - ലണ്ടൻ
സമുദ്രത്തിലെ സുന്ദരി - സ്റ്റോക്ഹോം
കഴുകന്മാരുടെ നാട് - അൽബേനിയ
പവിഴദ്വീപ് - ബഹ്റിൻ
കിഴക്കിന്റെ മുത്ത് - ശീലങ്ക
ഫുട്ബോൾ രാജ്യം - ബസിൽ
ഹെലനിക് റിപ്പബ്ലിക് - ഗ്രീസ്
ഇന്ത്യൻ മഹാ സമുദ്രത്തിന്റെ താക്കോൽ - മൗറീഷ്യസ്
ദൈവത്തിന്റെ സ്വന്തം നാട് - ന്യൂസിലാന്റ്
പതിനായിരം തടാകങ്ങളുടെ നാട് - മിന്നസോട്ട
യൂറോപ്പിന്റെ പടക്കളം-ബെൽജിയം
യൂറോപ്പിന്റെ രോഗി - തുർക്കി
കാശ്മീർ-സ്വിറ്റ്സർലാൻഡ്
യൂറോപ്പിന്റെ പണിപ്പുര- ബെൽജിയം
യൂറോപ്പിന്റെ കളിസ്ഥലം-സ്വിറ്റ്സർലാന്റ്
യൂറോപ്പിന്റെ ശക്തികേന്ദ്രം - ബാൾക്കൻ
യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം -സൂറിച്
യൂറോപ്പിന്റെ അപ്പത്തൊട്ടി - ഉക്രൈൻ
യൂറോപ്പിന്റെ പുതപ്പ് - ഗൾഫ് സ്ട്രീം
യൂറോപ്പിന്റെ കവാടം - റോട്ടർ ഡാം
യൂറോപ്പിന്റെ അറക്കമിൽ - സ്വീഡൻ
ഇംഗ്ലണ്ടിന്റെ പൂന്തോട്ടം - കെന്റ്
പാതിരാസൂര്യന്റെ നാട് - നോർവെ
ജൂനിയർ അമേരിക്ക - കാനഡ
മഞ്ഞിന്റെ നാട് - കാനഡ
കാറ്റിന്റെ നഗരം - ചിക്കാഗോ
മെഡിറ്ററേനിയന്റെ താക്കോൽ - ജിബ്രാൾട്ടർ
മെഡിറ്ററേനിയന്റെ ദീപസ്തംഭം - സ്ട്രംബോളി
പ്രഭാതശാന്തതയുടെ നാട് - കൊറിയ
ലോകത്തിന്റെ കാച്ചി തുറമുഖം - സാന്റോസ്
ലോകത്തിന്റെ പഞ്ചസാരക്കിണ്ണം - ക്യൂബ
ലോകത്തിന്റെ സംഭരണശാല - മെക്സിക്കോ
ലോകത്തിന്റെ മേൽക്കുര - പാമീർ
ലോകത്തിന്റെ അപ്പത്തൊട്ടി-പ്രയറി പുൽമേടുകൾ
ഏഴ് മലകളുടെ നാട് - ജോർദാൻ
ഏഴ് മലകളുടെ നഗരം - റോം
പിരമിഡുകളുടെ നാട് - ഈജിപ്റ്റ്
പറക്കുന്ന മത്സ്യങ്ങളുടെ നാട് - ബാർബഡോസ്
ഇരുണ്ട ഭൂഖണ്ഡം - അന്റാർട്ടിക്ക
എട്ടാമത്തെ ഭൂഖണ്ഡം - മഡഗാസ്കർ
സുവർണ്ണ കമ്പിളിയുടെ നാട് - ഓസ്ട്രേലിയ
സത്യസന്ധന്മാരുടെ നാട് - ബുർക്കിനാഫാസൊ '
ആയിരം ആനകളുടെ നാട് - ലാവോസ്
ആന്റിലസിന്റെ മുത്ത് - ക്യൂബ
ധവള നഗരം - ബൽഗ്രേഡ്
പാപികളുടെ നഗരം - ബാങ്കാക്ക്
അംബരചുംബികളുടെ നഗരം - ന്യൂയോർക്
ഏഷ്യയുടെ രോഗി - മ്യാൻമർ
ഹണന്മാരുടെ നാട് - ഹംഗറി
കനാലുകളുടെ നാട്- പാകിസ്ഥാൻ
കിഴക്കിന്റെ സ്കോട്ട്ലാന്റ് - - ഷില്ലോങ്
കങ്കാരുവിന്റെ നാട് - ഓസ്ട്രേലിയ
വസന്ത ദ്വീപ് - ജമൈക്ക
കാളപ്പോരിന്റെ നാട് - സ്പെയിൻ
സുവർണകവാട നഗരം - സാൻഫ്രാൻസിസ്കോ
മോസ്കകളുടെ നഗരം - - ധാക്ക
കഴുകന്മാരുടെ നാട് - അൽബേനിയ
കേക്കുകളുടെ നാട് - സ്കോട്ട്ലാന്റ്
ഏഷ്യയുടെ മുത്ത് - പോംചെങ്
നൂറു ഗോപുരങ്ങളുടെ നഗരം - പ്രാഗ്
അഡ്രിയാറ്റിക്കിന്റെ രാജ്ഞി - വെനീസ്
എംപയർ സിറ്റി - ന്യൂയോർക്ക്
ബിഗ് ആപ്പിൾ - ന്യൂയോർക്ക്
ബിഗ് പൈനാപ്പിൾ - ഹോണോലുലു
ബിഗ് ഓറഞ്ച് - ലോസ് ഏഞ്ചൽസ്
നിത്യനഗരം - റോം
സമുദ്രത്തിലെ സത്രം - - കേപ്ടൗൺ
വിദൂര സൗന്ദര്യത്തിന്റെ നഗരം - വാഷിങ്ടൺ ഡി . സി .
കാറ്റാടി യന്ത്രങ്ങളുടെ നാട് - നെതർലാന്റ്സ്
കടൽ വളർത്തിയ പൂന്തോട്ടം - പോർച്ചുഗൽ
ലില്ലിപ്പൂക്കളുടെ നാട്- കാനഡ
ഗ്രാമ്പുവിന്റെ ദീപ് യന്ത്രങ്ങളുടെ നാട് - - മഡഗാസ്കർ
ഗോതമ്പിന്റെയും കന്നുകാലികളുടെയും നാട് - അർജന്റീന
ലോകത്തിന്റെ ശ്വാസകോശം - ഇന്തോനേഷ്യ
ഒറിയന്റ് സിലെ മുത്ത് - ഫിലിപെയ്ൻസ്
ഗാവിയാർജ് ഓഫ് എംബയ് - അഫ്ഗാനിസ്ഥാൻ
തടാകങ്ങളുടെയും വനങ്ങളുടെയും നാട് | - - ഫിൻലാന്റ്
പക്ഷികളുടെ ഭൂഖണ്ഡം - തെക്കേ അമേരിക്ക
ക്ലോക്കുകളുടെ നാട് - സ്കോട്ട്ലന്റ്
ഭൂമധ്യരേഖയിലെ മരതകം - ഇന്തോനേഷ്യ
👉സന്യാസിമാരുടെ നാട് - കൊറിയ
👉സംഗീതത്തിന്റെ നാട് - ഓസ്ട്രിയ
👉സ്വർണ്ണത്തിന്റെയും വജ്ര ത്തിന്റെയും നാട് - ദക്ഷിണാഫ്രിക്ക
No comments:
Post a Comment