1. ജനങ്ങളുടെ നിക്ഷേപം സ്വീകരിച്ച്, ജനപങ്കാളിത്തത്തോടെ നിർമ്മിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ?
കൊച്ചി അന്തർദേശീയ വിമാനത്താവളം
2. വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ ലഭിക്കാൻ അടയ്ക്കേണ്ട ഫീസ്?
10 രൂപ
3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന വ്യവസായം ?
തുണിവ്യവസായം
4. ഇന്ത്യയുടെ ഏറ്റവും തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലം?
ഇന്ദിരാപോയിന്റ്
5. ഭക്ഷ്യസുരക്ഷാബിൽ നിയമമായത്?
2013 സെപ്തംബർ 12
6. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾക്ക് തുടക്കം കുറിച്ച വർഷം?
1951
7. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈൽ?
പൃഥ്വി
8. ഇന്ത്യയുടെ ഏറ്റവും പ്രധാന എണ്ണഖനന കേന്ദ്രമായ മുംബയ് ഹൈ സ്ഥിതിചെയ്യുന്നത്?
അറബിക്കടലിൽ
9. പ്രസിദ്ധമായ അജന്ത എല്ലോറ ഗുഹകൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്?
മഹാരാഷ്ട്ര
10. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആരായിരുന്നു ?
രാജീവ്‌ഗാന്ധി
11. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത?
ബചേന്ദ്രിപാൽ
12. രാജഭരണം നിലവിലുള്ള ഇന്ത്യയുടെ അയൽരാജ്യം?
ഭൂട്ടാൻ
13. 1975-ൽ ദേശീയ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ രാഷ്ട്രപതി?
ഫക്രുദ്ദീൻ അലി അഹമ്മദ്
14. വ്യവസായ സ്ഥാപനങ്ങൾ, തന്ത്രപ്രധാന സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണച്ചുമതല?
സി.ഐ.എസ്.എഫ്
15. 1961ൽ 'ഓപ്പറേഷൻ വിജയ്" എന്നറിയപ്പെട്ട സൈനിക നടപടിയിലൂടെ മോചിപ്പിക്കപ്പെട്ട പ്രദേശം?
ഗോവ
No comments:
Post a Comment