16 Jan 2021

16. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങൾക്കാണ് കടൽത്തീരമുള്ളത്?

9

17. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന സംസ്ഥാനം?

രാജസ്ഥാൻ

18. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ സംരക്ഷണച്ചുമതല?

സി.ഐ.എസ്.എഫ്

19. ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക്?

അലഹബാദ് ബാങ്ക്

20. ഊർജവാഹികളായ കണങ്ങൾ ഉൾക്കൊള്ളുന്നതും ബഹിരാകാശത്തുനിന്നും വരുന്നതുമായ വികിരണം?

കോസ്മിക് രശ്മി.

No comments: