15 Jan 2021

ഇടിമിന്നലിന്റെ നാട് - ഭൂട്ടാൻ

ഉദയസൂര്യന്റെ നാട് - ജപ്പാൻ

ആഫ്രിക്കയുടെ ഹൃദയം - ബുറുണ്ടി
 
ആഫിക്കയുടെ നിലച്ച ഹ്യദയം - ചാഡ്

ആഫിക്കയുടെ കൊമ്പ് - സൊമാലിയ

ആഫ്രിക്കയുടെ വിജാഗിരി - കാമറൂൺ

 ആയിരം തടാകങ്ങളുടെ നാട് - ഫിൻലാന്റ്

പ്രകാശത്തിന്റെ നഗരം - പാരീസ്

മേപ്പിളിന്റെ നാട് - കാനഡ

ഫാഷൻ നഗരം - പാരീസ്

ഭൂഖണ്ഡ ദ്വീപ് - ഓസ്ട്രേലിയ

വെളുത്ത റഷ്യ - ബെലാറസ്
 
ചെറിയ റഷ്യ - ഉക്രെയിൻ

മരതക ദ്വീപ് - അയർലാന്റ്

 മഴവിൽ ദേശം - ദക്ഷിണാഫ്രിക്
 
മഴവില്ലുകളുടെ നാട് - ഹവായ്
ദ്വീപുകൾ

വെള്ളാനകളുടെ നാട് - തായ്ലന്റ്

മാർബിളിന്റെ നാട് - ഇറ്റലി

നൈലിന്റെ ദാനം - ഈജിപ്

നീണ്ട വെളുത്ത മേഘങ്ങളുടെനാട് - ന്യൂസിലാന്റ്

നീലാകാശത്തിന്റെ നാട് - മംഗോളിയ

No comments: