15 Jan 2021

#സാമ്പത്തികം - 

#ECONOMICS

🚹 സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് 

*ആഡംസ്മിത്ത്*

🚹 ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റ പിതാവ്?

*ദാദാഭായ് നവറോജി*

🚹 ഇന്ത്യൻ ആസൂത്രണത്തിന്റ പിതാവ്?

*എം. വിശ്വേശ്വരയ്യ*

🚹 ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് 

*ഡോ.എം.എസ്.സ്വാമിനാഥൻ*

🚹 ഇന്ത്യൻ ധവള  വിപ്ലവത്തിന്റെ പിതാവ്?

*ഡോ.വർഗീസ് കുര്യൻ*

🚹 ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് 

*ഫെഡറിക്ക് നിക്കോൾസൺ*

🚹 ആധുനിക ഇന്ത്യൻ  വ്യവസായത്തിന്റെ  പിതാവ്?

*ജംഷഡ്ജി ടാറ്റ*

🚹 ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്?

*മഹലനോബിസ്*

🚹 ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ പിതാവ്?

*ജവഹർലാൽ നെഹ്‌റു*

🚹 ഇന്ത്യൻ സ്ഥിതി വിവര ശാസ്ത്രത്തിന്റെ പിതാവ്?

*മഹലനോബിസ്*

🚹 ജനകീയ ആസൂത്രണത്തിന്റെ പിതാവ്?

*എം.എൻ.റോയ്*

🚹 ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്?

*ദാദാഭായ് നവറോജി*

🚹 സ്വാതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്?

*പി.സി.മഹലനോബിസ്*

🚹 ശാസ്ത്രീയമായ രീതിയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്?

*വി.കെ.ആർ.വി.റാവു*

🚹 സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഏക ഇന്ത്യക്കാരൻ?

*അമൃതസെൻ*

🚹 ആസൂത്രണ കമ്മീഷൻ ആദ്യ ചെയർമാൻ?

*ജവാഹർലാൽ നെഹ്‌റു*

🚹 പ്ലാനിങ് എന്ന ആശയം ആദ്യമായി വികസിപ്പിച്ചത്?

*ജോസഫ് സ്റ്റാലിൻ (USSR)*

🚹 ഗാന്ധിയൻ പ്ലാൻ ആവിഷ്കരിച്ചത്?

*നാരായൺ അഗർവാൾ*

🚹 ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ  വൈസ് ചെയർമാൻ?

*ഗുൽസരിലാൽ നന്ദ*

🚹 ആസൂത്രണ കമ്മീഷന്റെ അവസാന വൈസ് ചെയർമാൻ? 

*മൊണ്ടേക്ക് സിങ് അലുവാലിയ*

🚹 നീതി ആയോഗ് പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ 

*സിന്ധുശ്രീ ഖുള്ളർ*

🚹 നീതി ആയോഗ് ന്റെ പ്രഥമ ഉപാധ്യക്ഷൻ? 

*അരവിന്ദ് പനഗിരിയ*

🚹 സംസ്ഥാന ആസൂത്രണ കമ്മീഷൻ ആദ്യ ചെയർമാൻ?

*ഇ.എം.എസ്*

🚹 സംസ്ഥാന ആസൂത്രണ കമ്മീഷൻ ആദ്യ ഉപാധ്യക്ഷൻ?

*എം.കെ.എ.ഹമീദ്*

🚹 ഒന്നാം പഞ്ചവത്സര പദ്ധതി നടത്തിപ്പിൽ പങ്കുവഹിച്ച മലയാളി?

*കെ.എൻ.രാജ്*

🚹 ഗരീബി ഹട്ടാവോ എന്ന് ആഹ്വാനം ചെയ്തത്?

*ഇന്ദിരാഗാന്ധി*
 
🚹 റോളിംഗ് പ്ലാൻ പദ്ധതി നിർത്തലാക്കിയ പ്രധാനമന്ത്രി?

* മൊറാജി ദേശായി*

🚹 ഇരുപതിന പരുപാടി നടപ്പിലാക്കിയ പ്രധാനമന്ത്രി?

*ഇന്ദിരാഗാന്ധി*

🚹  ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപന ചെയ്തത്?

*ഡി.ഉദയകുമാർ*

🚹 ആദ്യത്തെ ധനകാര്യ കമ്മീഷൻ ചെയർമാൻ?

*കെ.സി.നിയോഗി*

No comments: