‼️.സാത്രിയയുടെ സംഗീതം?
➡️ബോർഗീത്
‼️.ഭൂമിയെ പൂജിച്ചുകൊണ്ട് തുടങ്ങുന്ന നൃത്തരൂപം?
➡️ഒഡീസി
‼️. ഒഡീസി നൃത്തരൂപത്തിന്റെ അടിസ്ഥാന ഗ്രന്ഥം?
➡️ഗീതാഗോവിന്ദം (ജയദേവൻ )
‼️.ത്രിഭംഗി ഏത് നൃത്തരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
➡️ഒഡീസി
‼️.ആന്ധ്രപ്രദേശിലെ കുചേലപുരത്ത് ഉത്ഭവിച്ച നൃത്തരൂപം?
➡️കുച്ചിപ്പുടി
‼️.കുച്ചിപ്പുടിക്ക് ഇപ്പോഴത്തെ രൂപം നൽകിയത്?
➡️സിദ്ധേന്ദ്ര യോഗി
‼️.മണിപ്പൂരിന്റെ തനത് നൃത്തരൂപം?
➡️മണിപ്പൂരി
‼️കേരളത്തിന്റെ തനത് കലാരൂപം?
➡️കഥകളി
‼️.കേരളത്തിന്റെ ലാസ്യ നൃത്തരൂപം?
➡️മോഹിനിയാട്ടം
‼️. കഥകളിയുടെ മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥം?
➡️ഹസ്തലക്ഷണ ദീപിക
‼️.കഥകളിയുടെ മുദ്രകളുടെ എണ്ണം?
➡️24
No comments:
Post a Comment