Kerala PSC Polls
14 Jan 2021
ഓൾ ഇന്ത്യ കിസാൻ സഭ
അഖില ഭാരത കർഷക യൂണിയൻ സ്ഥാപിക്കപ്പെട്ടത്?
🍁 ലക്നൗ
ഈ സംഘടന അറിയപ്പെടുന്ന മറ്റൊരു പേര്?
🍁ഓൾ ഇൻഡ്യ കിസാൻ സഭ
ആദ്യ പ്രസിഡന്റ്?
🍁സഹജാനന്ദ സരസ്വതി
ആദ്യ സെക്രട്ടറി?
🍁 എൻ ജി രംഗ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment