🍁 മെക്കാളെ മിനിറ്റ്-1835
🍁 ഇന്ത്യയിലെ ആദ്യത്തെ ഗേൾസ് സ്കൂൾ -1848-പൂനെ
🍁 ഡൽഹൗസി വുഡ്സ് ഡെസ്പാച്ച് അവതരിപ്പിച്ചത്
1854
🍁 കൽക്കട്ട യൂണിവേഴ്സിറ്റി സ്ഥാപിതമായത്
1857
🍁 ഗാന്ധിജി വാർധ പദ്ധതി ആവിഷ്കരിച്ച് വർഷം?
1937
🍁 എൻ സി ഇ ആർ ടി
1961
🍁 കേന്ദ്രീയ വിദ്യാലയ സ്ഥാപിതമായ വർഷം
1962
🍁 സിബിഎസ്ഇ സ്ഥാപിതമായ വർഷം
1962
🍁 ആന്ധ്രാപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിതമായ വർഷം
1982
🍁 ഇന്ദിര ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിതമായ വർഷം
1985
🍁 ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് സ്ഥാപിതമായ വർഷം?
1987
🍁 എജ്യൂസാറ്റ് വിക്ഷേപിച്ചവർഷം?
2004
🍁 വിക്ടേഴ്സ് ചാനൽ സംപ്രേഷണം ആരംഭിച്ച വർഷം?
2005
🍁 റൈറ്റ് ടു എജുക്കേഷൻ ആക്ട് പാസാക്കിയ വർഷം
2010 ഏപ്രിൽ 1
🍁
No comments:
Post a Comment