* 1857ലെ വിപ്ലവത്തെ കാലത്തെ തിരിച്ചു വയ്ക്കാനുള്ള യാഥാസ്ഥിതിക ശക്തികളുടെ ശ്രമം എന്ന് വിശേഷിപ്പിച്ചത്- എസ് എൻ സെൻ
* ഹിന്ദുക്കളും മുസ്ലീങ്ങളും ചേർന്ന് നടത്തിയ ഗൂഢാലോചന എന്ന് വിശേഷിപ്പിച്ചത്- ജെയിംസ് ഔട്ട്റാം
* ആദ്യത്തേതും അല്ല ദേശീയതലത്തിലുള്ള സ്വാതന്ത്ര്യസമരവും അല്ല എന്ന് വിശേഷിപ്പിച്ചത്- ആർ സി മജുംദാർ
No comments:
Post a Comment