Kerala PSC Polls
18 Jan 2021
തുടർച്ചയായ 6 ഇരട്ട സംഖ്യകളുടെ ശരാശരി 35 ആയാൽ അതിൽ ഏറ്റവും വലിയ സംഖ്യ ഏത് ?
ആറ് തുടർച്ചയായ ഇരട്ട സംഖ്യകൾ
30 32 34 36 38 40
എന്നിവയായിരിക്കും. കാരണം നടുവിലെ രണ്ട് സംഖ്യകളുടെ ശരാശരി 35 എന്ന് കാണാം
ഇതിൽ ഏറ്റവും വലിയ സംഖ്യ 40
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment