12 Jan 2021

നദീതീര പട്ടണങ്ങൾ

 1. ജംഷഡ്പൂർ - സുവർണ്ണരേഖ

 2. ഫിറോസ്പ്പൂർ - സത്ലജ്

 3. ലുധിയാന - സത്ലജ്

4. മധുര - വൈഗ

5. നാസിക് - ഗോദാവരി

6. കൊൽക്കത്തെ - ഹൂഗ്ലി

7. കാർഗിൽ - സുരു

No comments: