🔷 ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്
---- രാജേന്ദ്രപ്രസാദ്
🔷 ബീഹാർ സിംഹം എന്നറിയപ്പെടുന്നത്
----കൺവർ സിംഗ്
🔷 ജയപ്രകാശ് നാരായൺ അന്താരാഷ്ട്രവിമാനത്താവളം
----പാട്ന
🔷 ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ബുദ്ധമത സ്തൂപം
----- കേസരിയ സ്തൂപം (ബീഹാർ )
🔷 ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതിയും (രാജേന്ദ്ര പ്രസാദ്) ലോക സഭയിലെ ആദ്യത്തെ വനിതാ സ്പീക്കർ (മീരാകുമാർ) ബീഹാറുകാരാണ്
🔷 ബിഹാറിൽ ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച വർഷം
----1968
🔷 ബീഹാറിലെ ആദ്യ മുഖ്യമന്ത്രി
---- ശ്രീകൃഷ്ണ സിംഗ്
#keralapscpolls
🔷 ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വൈ ഫൈ ലഭ്യതയുള്ള പട്ടണം?
----പാറ്റ്ന
No comments:
Post a Comment