7 Mar 2021

അനുശോചന കൃതികൾ🍁



🍁ചട്ടമ്പിസ്വാമിയുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് സമാധിസപ്തകം രചിച്ചത് പണ്ഡിറ്റ് കറുപ്പൻ

🍁 എ ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കുമാരനാശാൻ രചിച്ചത്: പ്രരോദനം

🍁 ടി കെ മാധവൻ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട്  പണ്ഡിറ്റ് കറുപ്പൻ രചിച്ചത്: ചരമാഗതം


No comments: