> New Development Bank ന്റെ പുതിയ പ്രസിഡന്റായി നിയമിത നായത് : - Marcos Prado Troyjo
👉 - National Payment Corporation of India പുറത്തിറിക്കിയ chatbot: - PAi
👉Central Institute of Plastics Engineering and Technology യുടെ പുനർനാമകരണം ചെയ്ത് പേര്: - Central Institute of Petro Chemicals Engineering and
Technology
( ആസ്ഥാനം ചെന്നൈ )
👉Jio യുടെ 9.9 ശതമാനം ഓഹരികൾ ഏറ്റെടുത്ത കമ്പനി : ഫെയ്സ് ബുക്ക്
👉► Oriental Insurance Company മാനേജിങ് ഡയറക്ടറായി നിയമിതയായത് : എസ്.എൻ.രാജേശ്വരി
👉കേരള സംസ്ഥാന ലിഗൽ സർവ്വീസസ് അതോറിറ്റിയുടെ പുതിയ എക്സിക്യട്ടീവ് ചെയർമാനായി നിയമിതനായത് : ജസ്റ്റിസ് സി.റ്റി.രവികുമാർ
👉കേരളത്തിലെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറിയായി നിയമിതനാകുന്നത്: ഡോ.വി.വേണു
👉- അടുത്തിടെ അന്തരിച്ച " പുഞ്ചിരി സർജൻ' എന്നറിയപ്പെട്ട ഡോക്ടർ : ഡോ.എച്ച്.എസ്. ഏഡൻവാല
👉World Hunger Day 2020: :
May 28
👉അന്താരാഷ് എവറസ്റ്റ് ദിനം : മെയ് 29
👉International Day of UN Peace Keepers 2020 : - May 29
👉 wipro യുടെ പുതിയ സി.ഇ.ഒ. യും എം.ഡി.യുമായി നിയമിതനാ കുന്നത്: - Thierry Delaporte
👉നാസയുടെ Wide Field Infrared survey Telescope (WFIRST ) ന്റെ പുനർനാമകരണം ചെയ്ത് പേര്: - Nancy Grace Roman Telescope (Mother of Hubble എന്നറിയപ്പെട്ടിരുന്ന നാസയുടെ പ്രഥമ ചിഫ് അസ്ട്രോണമർ)
👉 എത്ര വർഷത്തേയ്ക്കാണ് SAI (Sports Authority of India) യുടെ ഡയറക്ടർ ജനറൽ പദവി സന്ദീപ് മുകുന്ദ് പദാൻ ന് നീട്ടി കൊടുത്തത്: 2 വർഷത്തേയ്ക്ക്
👉ഇന്ത്യയിൽ പൗരൻമാരുടെ ആരോഗ്യനില കണക്കിലെടുത്ത് ഹെൽത്ത് രജിസ്റ്റർ പുറത്തിറക്കിയ ആദ്യ സംസ്ഥാനം: കർണാടക
👉- ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ ഒളിമ്പിക് ചാനൽ കമ്മിഷന്റെ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ: നരിന്ദർ ബത്ര
👉 ഇന്ത്യയിലെ ആദ്യത്തെ തേനീച്ച പാർക്ക് : കൊച്ചാലുംമട് മാവേലിക്കര)
👉 അടുത്തിടെ അന്തരിച്ച ഛത്തിസ്ഗഢിന്റെ പ്രഥമ ഐ.എ.എസ്. കാരനായ മുഖ്യമന്ത്രി : അജിത് ജോഗി
👉അടുത്തിടെ അന്തരിച്ച എഴുത്തുകാരനും രാജ്യസഭ എം.പി.യും മാത്യഭൂമി മാനേജിംഗ് ഡയറക്ടറുമായ ജനകീയ നേതാവ്: എം.പി.വീരേന്ദ്രകുമാർ
No comments:
Post a Comment