📅 എയ്ഡ്സ് ദിനം
👉ഡിസംബർ 1
📅 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
👉 ഡിസംബർ 2
📅 മലിനീകരണ നിയന്ത്രണ ദിനം
👉 ഡിസംബർ 2
📅 അടിമത്ത നിർമാർജന ദിനം
👉 ഡിസംബർ 2
📅 അന്താരാഷ്ട്ര ഭിന്നശേഷി ദിനം
👉 ഡിസംബർ 3
📅 സംസ്ഥാന കിഴങ്ങ് വിള ദിനം
👉ഡിസംബർ 3
📅 ഭോപ്പാൽ ദുരന്തദിനം
👉 ഡിസംബർ 3
📅 ലോക ഹൃദയ ശസ്ത്രക്രിയ ദിനം
👉 ഡിസംബർ 3
📅ഇന്ത്യൻ നേവി ദിനം
👉ഡിസംബർ 4
📅ലോക മണ്ണ് ദിനം
👉 ഡിസംബർ 5
📅 അന്താരാഷ്ട്ര വളണ്ടിയർ ദിനം
👉 ഡിസംബർ 5
📅 അംബേദ്കർ സ്മൃതിദിനം ( മഹാ പരിനിർവ്വാൺ ദിവസ്)
👉 ഡിസംബർ 6
📅 സായുധസേനാ പതാക ദിനം
👉 ഡിസംബർ 7
📅 ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഡേ
👉ഡിസംബർ 7
📅 അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം
👉ഡിസംബർ 9
📅 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം
👉ഡിസംബർ 10
📅 അന്താരാഷ്ട്ര പർവ്വത ദിനം
👉 ഡിസംബർ 11
📅 ഊർജ്ജസംരക്ഷണ ദിനം
👉 ഡിസംബർ 14
📅വിജയ് ദിവസ്
👉 ഡിസംബർ 16
📅നിർഭയ ദിനം
👉ഡിസംബർ 16
📅ദേശീയ ന്യൂനപക്ഷാവകാശ ദിനം
👉 ഡിസംബർ 18
📅അന്താരാഷ്ട്ര കുടിയേറ്റ ദിനം
👉 ഡിസംബർ 18
📅അന്താരാഷ്ട്ര അറബി ഭാഷാ ദിനം
👉 ഡിസംബർ 18
📅 ഗോവ വിമോചന ദിനം -
👉 ഡിസംബർ 19
📅അന്താരാഷ്ട്ര മാനവ ഐക്യ ദാർഢ്യ ദിനം
👉 ഡിസംബർ 20
📅 ദേശീയ ഗണിത ദിനം (ശ്രീനിവാസ രാമാനുജന്റെ ജന്മ ദിനം) -
👉 ഡിസംബർ 22
📅 ദേശീയ കാർഷിക ദിനം
👉ഡിസംബർ 23
📅 ദേശീയ ഉപഭോക്തൃ ദിനം
👉 ഡിസംബർ 24
📅 സദ്ഭരണ ദിനം
👉 ഡിസംബർ 25
📅 തുഞ്ചൻ ദിനം
👉ഡിസംബർ 31
No comments:
Post a Comment