6 Mar 2021

♦️ കാസർഗോഡ് പട്ടണത്തിലൂടെ ഒഴുകുന്ന നദി: ചന്ദ്രഗിരിപ്പുഴ

♦️ പമ്പയുടെ പ്രധാന പോഷകനദികൾ: കക്കി ,അഴുത, കല്ലാർ

♦️ ഭാരതപ്പുഴയുടെ പോഷകനദിയായ കണ്ണാടിപ്പുഴ അറിയപ്പെടുന്നത്: ചിറ്റൂർപുഴ

♦️ തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലൂടെ ഒഴുകി കേരളത്തിലെത്തുന്ന നദി: ഭാരതപ്പുഴ

♦️ ഏറ്റവുമധികം ജില്ലകളിലൂടെ കടന്നു പോകുന്ന കേരളത്തിലെ നദി :മൂവാറ്റുപുഴയാർ (നാല് ജില്ലകളിലൂടെ)

♦️ സ്വകാര്യ മേഖലയിൽ ആരംഭിച്ച ആദ്യത്തെ ജല വൈദ്യുതി പദ്ധതി: മണിയാർ (പമ്പാനദി)

♦️ കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി: കുത്തുങ്കൽ ( പന്നിയാർ ,ഇടുക്കി)

No comments: