6 Mar 2021

♦️ ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം: മുംബൈ ഹൈ

♦️ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടം: ദിഗ് ബോയ് (അസം)

♦️ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്നത്: ഗുജറാത്ത്

♦️ ഏഷ്യയിലെ ആദ്യത്തെ ആധുനികരീതിയിലുള്ള വൻകിട ഇരുമ്പുരുക്ക് വ്യവസായ സ്ഥാപിക്കപ്പെട്ടത്: ജാംഷഡ്പൂർ (1907), ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനി (TISCO)

♦️ TISCO യുടെ സ്ഥാപകൻ: ജംഷഡ്ജി ടാറ്റ

♦️ ഇന്ത്യയിലെ പ്രഥമ സ്വദേശി സ്റ്റീൽ പ്ലാൻറ്: ബൊക്കാറോ സ്റ്റീൽ പ്ലാൻറ്, 1964(ജാർഖണ്ഡ്)

♦️ ഇന്ത്യയിൽ പൊതുമേഖലയിൽ സ്ഥാപിതമായ ആദ്യ സ്റ്റീൽ പ്ലാൻറ്: റൂർക്കേല (ഒഡീഷ)

♦️ 941 ദിവസം തുടർച്ചയായി പ്രവർത്തിച്ച് ലോക റെക്കോർഡ് നേടിയ ഇന്ത്യയിലെ ആണവനിലയം: കൈഗ

No comments: