6 Mar 2021


♦️TISCO യുടെ ആസ്ഥാനം: മുംബൈ

♦️ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആണവോർജ്ജം ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം: തമിഴ്നാട്

♦️ ഏറ്റവും കൂടുതൽ ആണവോർജ്ജം ഉപയോഗിക്കുന്ന ഇന്ത്യൻ സംസ്ഥാനം :മഹാരാഷ്ട്ര

♦️ ഇന്ത്യയിലെ ആദ്യ ഘനജല റിയാക്ടർ: രാജസ്ഥാനിലെ കോട്ട

♦️ പരുത്തി വ്യാപാരത്തിൻ്റെ കളിത്തൊട്ടിൽ എന്ന് പ്രാചീനകാലത്ത് വിശേഷിക്കപ്പെട്ടിരുന്ന രാജ്യം: ഇന്ത്യ

♦️ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല വാണിജ്യ സ്ഥാപനം: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

♦️ ഇന്ത്യയിൽ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല നിലവിൽ വന്നത്: കാണ്ട്‌ല (ഗുജറാത്ത്)

♦️ ഇന്ത്യയിൽ ആദ്യമായി ഐ. എസ്. ഓ.9001 ഗുണമേന്മ സർട്ടിഫിക്കറ്റ് ലഭിച്ച കപ്പൽ നിർമ്മാണശാല: ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് (വിശാഖപട്ടണം)

♦️ നാഷണൽ ഷിപ്പ് ഡിസൈൻ ആൻഡ് റിസർച്ച് സെൻറർ ഇൻറെ ആസ്ഥാനം: വിശാഖപട്ടണം

♦️ ഇന്ത്യയിലെ ആദ്യ ന്യൂസ് പ്രിൻറ് ഫാക്ടറി സ്ഥാപിച്ചത്: നേപ്പ നഗർ (മധ്യപ്രദേശ്)

♦️ സെൻട്രൽ ഗ്ലാസ്സ് ആൻഡ് സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CGCRI) യുടെ ആസ്ഥാനം: കൊൽക്കത്ത

♦️ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (IIFT) യുടെ ആസ്ഥാനം,: കൊൽക്കത്ത

♦️ സെൻട്രൽ ജൂട്ട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം: കൊൽക്കത്ത

♦️ വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശാല ആരംഭിച്ചത്: ജനുവരി 18 1923 (ഭദ്രാവതി)

♦️ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് അധികാരപരിധിയിലുള്ള ഉരുക്ക് നിലയം: വിശ്വേശരയ്യ അയൺ ആൻഡ് സ്റ്റീൽ പ്ലാൻറ്

♦️ പൊതുമേഖലയിലെ ഏറ്റവും ആധുനികമായ സ്റ്റീൽ പ്ലാൻറ്: വിശാഖപട്ടണം സ്റ്റീൽ പ്ലാൻറ് (1971)

No comments: