1 Mar 2021

Currentaffairs2019-20 KeralaPSC part1

2020 ൽ കായികവിഭാഗത്തിൽ പദ്മവിഭൂഷൺ നേടിയ വ്യക്തി ?

🔹 മേരി കോം

2020 ൽ കായികവിഭാഗത്തിൽ പദ്മഭൂഷൺ നേടിയ വ്യക്തി ?

🔹 പിവി സിന്ധു

 ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക് വിവർത്തനം ചെയ്ത സസ്യ ശാസ്ത്രജ്ഞൻ ?

🔹 കാട്ടുങ്ങൽ സുബ്രഹ്മണ്യൻ

66 മത് ദേശിയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാള ചലച്ചിത്രമായി തിരഞ്ഞെടുത്തത് ?

🔹 സുഡാനി ഫ്രം നൈജീരിയ

2019 ലെ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡ് നേടിയ ചിത്രം ?

🔹 ഒന്റല്ല ഇറദല്ല

2019 ലെ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുത്തത് ?

🔹 ഉത്തരാഖണ്ഡ്

50 മത് കേരളചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുത്തത് ?

🔹നാനി

50 മത് കേരളം ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി അധ്യക്ഷനായ വ്യക്തി ?

🔹 മധു അമ്പാട്ട്

 49 മത് കേരളം ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്?

🔹 കാന്തൻ ദ ലവർ ഓഫ് കളർ
( സംവിധാനം സി ഷേറീഫ് )

49 മത് കേരളചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ?

🔹 ജയസൂര്യ,സൗബിൻ ഷാഹിർ

(മികച്ച നടി നിമിഷ സജയൻ )

സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ലഭിച്ച വർഷം ?

🔹 1998

വാസ് ദേവ് മോഹിക്ക് സരസ്വതി സമ്മാനം നേടിക്കൊടുത്തെ കഥാസമാഹാരം ?

🔹ചെക്ക്ബുക്ക്

2019 ലെ വ്യാസ സമ്മാൻ നേടിയ വ്യക്തി?

🔹നാസിറ ശർമ

2019 ലെ മൂർത്തി ദേവി പുരസ്കാരം നേടിയ വ്യക്തി ?

🔹 വിശ്വനാഥ് തിവാരി

2019 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ വ്യക്തി ?

🔹 പി സച്ചിതാനന്ദൻ

2019 ലെ ഓടകുഴൽ പുരസ്കാരം എൻ പ്രഭാകരന് നേടി കൊടുത്ത കൃതി ഏത് ?

🔹 മായാമനുഷ്യർ

2019 ലെ വയലാർ അവാർഡ് ജേതാവ് ?

🔹വി ജെ ജെയിംസ്

 ഒറ്റമരത്തണൽ എന്ന കൃതി എഴുതിയത്?

🔹 ബെന്യമിൻ


2019 ൽ ഇംഗ്ലീഷ് ഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി ?

🔹 ശശി തരൂർ

2019 ൽ മലയാള ഭാഷയ്ക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ വ്യക്തി ?

🔹വി മധുസൂദനൻ നായർ


No comments: