10 Mar 2021

INC സമ്മേളനങ്ങള്‍ ( 1901 മുതല്‍ 1916 വരെ)


🅾1901 കൽക്കട്ട :-

പ്രസിഡന്റ് - DE വാചാ
** ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം

🅾1904 ബോംബെ :-

** കോൺഗ്രസ് പ്രസിഡന്റ് ആയ നാലാമത്തെ വിദേശി 
-ഹെൻറി കോട്ടൺ

*Very Important *
🅾1905 ബനാറസ് :-

പ്രസിഡന്റ് : ഗോപാല കൃഷ്ണ ഗോഖലെ
സ്വദേശി എന്ന മുദ്രവാക്യം ആദ്യമായി മുഴക്കിയ സമ്മേളനം - 1905 ബനാറസ്

Important :
🅾1906 കൽക്കട്ട :-

പ്രസിഡന്റ് - ദാദാഭായ് നവറോജി
**സ്വരാജ് എന്ന പ്രമേയം ആദ്യമായി പാസാക്കിയ സമ്മേളനം
==××==
÷ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ?
÷മൂന്നുതവണ കോൺഗ്രസ് പ്രസിഡന്റ് ആയ ആദ്യ ഭാരതീയൻ ?
- ദാദാഭായ് നവറോജി

🅾1911 കൽക്കട്ട:- (*Very Very Important*)

പ്രസിഡന്റ് : BN ധർ 
**ജനഗണമന ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനം 
- 1911 Dec 27 കൽക്കട്ട
*ജനഗണമന ചിട്ടപ്പെടുത്തിയ രാഗം - ശങ്കരാഭരണം
*സംഗീതം - ക്യാപ്റ്റൻ രാംസിംഗ് ടാഖൂർ

🅾1912 ബങ്കിപൂർ :-

പ്രസിഡന്റ് - RN മധോത്കർ
**നെഹ്‌റു പങ്കെടുത്ത ആദ്യ സമ്മേളനം

*Very Very Important*

🅾1916 ലക്നൗ :-

പ്രസിഡന്റ് : AC മജുംധർ
പ്രത്യേകതകൾ:-

1) 1907ൽ മിതവാദികൾ തീവ്രദേശീയവാദികൾ എന്നിങ്ങനെ രണ്ടായി പിളര്‍ന്ന കോൺഗ്രസ് ഒന്നിച്ച സമ്മേളനം

2)ഗാന്ധിജിയും നെഹ്രുവും ആദ്യമായി കണ്ടുമുട്ടിയ സമ്മേളനം

3) 1916ലെ ലക്നൗ ഉടമ്പടിയിലൂടെ (കോൺഗ്രസ്-ലീഗ് പദ്ധതി) കോൺഗ്രസ്സും ലീഗും ഒന്നിച്ചു

ലക്നൗ ഉടമ്പടിയുടെ ശില്പി എന്നറിയപ്പെടുന്നത് 
- തിലകൻ

No comments: