🦋നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്
എം ടി വാസുദേവൻ നായർ
🦋 നിളയുടെ കവി എന്നറിയപ്പെടുന്നത്
പി കുഞ്ഞിരാമൻ നായർ
♦️ ഭാരതപ്പുഴയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകൾ:
മലമ്പുഴ ഡാം, വാളയാർ ,മീൻകര, പോത്തുണ്ടി, ചുള്ളിയാർ അണക്കെട്ടുകൾ
♦️കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദി കുന്തിപ്പുഴ
♦️കൂടിയത് - ചാലിയാർ
♦️കുന്തിപ്പുഴ ഏതു നദിയുടെ പ്രധാന ഉപനദിയാണ് തൂതപ്പുഴ
♦️തൂതപ്പുഴയുടെ ഉത്ഭവസ്ഥാനം സൈലൻ വാലി
♦️അട്ടപ്പാടിയിലുടെ ഒഴുകുന്ന നദി - ശിരുവാണി
♦️ഭവാനിപ്പുഴ തമിഴ് നാട്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലം - കൽക്കണ്ടയൂർ
No comments:
Post a Comment