6 Mar 2021

♦️ലോകത്തിൽ ഏറ്റവും കൂടുതൽ പട്ടുനൂൽ ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ (ഒന്നാമത് ചൈന)

 ♦️കരിമ്പ് ഉൽപാദനത്തിലും പഞ്ചസാര ഉൽപ്പാദനത്തിലും ലോകത്തിൽ രണ്ടാം സ്ഥാനം ഇന്ത്യ

♦️ഇന്ത്യൻ രാസ വ്യവസായത്തിൻറെ പിതാവ് ആചാര്യ പി.സി.റേ

♦️ഏറ്റവുമധികം രാസവളങ്ങൾ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഗുജറാത്ത്

♦️ഏറ്റവുമധികം രാസവളം ഉപയോഗിക്കുന്ന സംസ്ഥാനം പഞ്ചാബ്

♦️ഇന്ത്യയിലെ ആദ്യത്തെ തുകൽ നിർമ്മാണശാല കാൺപൂർ

കാർഷിക അടിസ്ഥാന വ്യവസായത്തിൽ രണ്ടാംസ്ഥാനം പഞ്ചസാര വ്യവസായം

♦️ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് നിർമ്മാണ കേന്ദ്രം ഫിറോസാബാദ്,ആഗ്ര

♦️ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് ശാല വിശ്വേശ്വരയ്യ ഇരുമ്പുരുക്കുശാല

♦️ഇന്ത്യയിലെ ആദ്യ പേപ്പർമിൽ സ്ഥാപിതമായത് സെറാംപൂർ, പശ്ചിമബംഗാൾ 1812

♦️ ഏറ്റവും കൂടുതൽ പേപ്പർ മില്ലുകൾ ഉള്ള സംസ്ഥാനം ഉത്തർപ്രദേശ്

♦️ഭിലായ് ഉരുക്ക് നിർമ്മാണ ശാല സ്ഥിതി ചെയ്യുന്ന നദീതീരം ഷിയോനാഥ്

No comments: