5 Mar 2021

2020 കറണ്ട് അഫേഴ്സ്

👉സംസ്ഥാന ബാലാവകാശ കമ്മീഷൻ ആവിഷ്കരിച്ച ബാലസൗഹൃദ കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ?

Ans: ഗോപിനാഥ് മുതുകാട്


👉 ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തുള്ള വിദ്യാർത്ഥികളെ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി?

Ans: സ്റ്റഡി ഇൻ ഇന്ത്യ

👉മികച്ച ഫീച്ചർ ഫിലിമിനുള്ള ഓസ്കാർ അവാർഡ് മത്സരത്തിൽ ഇടം നേടിയ ഇന്ത്യൻ സിനിമ?

Ans:The last colour

👉കേരളത്തിലെ തെരുവുവിളക്കുകൾ
LED ബൾബ് ആക്കി മാറ്റുന്നതിന് വൈദ്യുത ബോർഡ് പദ്ധതി?

നിലാവ്


👉കേരളത്തിലെ ആദ്യത്തെ ഷൂട്ടിംഗ് അക്കാദമി നിലവിൽ വരുന്നത് എവിടെ?

 വട്ടിയൂർക്കാവ്

👉വിദ്യാഭ്യാസത്തിലൂടെ സ്ത്രീ ശാക്തീകരണത്തിനായി കുടുംബശ്രീയും സാക്ഷരതാ മിഷനും ചേർന്ന് നടപ്പിലാക്കിയ പദ്ധതി?


 സമ പദ്ധതി

👉ആദ്യത്തെ ബനാന ഹണി പാർക്ക് നിലവിൽ വന്നത് എവിടെ?

കണ്ണാറ


👉അടുത്തിടെ അന്തരിച്ച ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ മുൻ ഡയറക്ടർ

 ഇബ്രാഹിം അൽ ഖാസി

👉സൂർ സരോവർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ?

ഉത്തർപ്രദേശ്

👉

No comments: