⭕️ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാസവളം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
🔰ഗുജറാത്ത്
⭕️ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാസവളം ഉപയോഗിക്കുന്ന സംസ്ഥാനം
🔰പഞ്ചാബ്
⭕️ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലകൾ
🔰8
ഇന്ത്യയിലെ ആദ്യത്തെ പട്ടുനൂൽ വ്യവസായം ആരംഭിച്ചത് എവിടെ?
ഹൗറ(1832)
No comments:
Post a Comment